നാദാപുരം: ജാതിയേരി കല്ലുമ്മൽ പരേതനായ കണ്ടച്ചവീട്ടിൽ ഇബ്രാഹിമിന്റെ ഭാര്യ ബിയ്യാത്തു (75) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മഹമൂദ് (അജ്മാൻ). മരുമക്കൾ: കുഞ്ഞബ്ദുല്ല, സൗദ. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ അബ്ദുല്ല, സൂപ്പി, അമ്മദ്, പോക്കർ, അയിശു.