നന്തി ബസാർ: തിക്കോടി ബീച്ചിലെ സർവത്തിന്റവിട മാമു (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഷീത, ജംഷീല, ജസ്മിന. മരുമക്കൾ: സുബൈർ (ബഹ്റൈൻ), അസീസ് (ഖത്തർ), പരേതനായ മെഹ്ബൂബ്. സഹോദരങ്ങൾ: മമ്മദ്, നഫീസ, സുഹറ, സീനത്ത്, ബുഷ്റ