കൂത്താട്ടുകുളം: മംഗലത്തുതാഴത്ത് അമൽ കോട്ടേജിൽ ഗോപിനാഥപിള്ള (77) നിര്യാതനായി. റിട്ട. സബ് രജിസ്ട്രാർ ആണ്. ഭാര്യ: ശോഭന. കൊടകര കോടാലി കൈതയിൽ കുടുംബാംഗം. മക്കൾ: ബിജു, ബിനു (ഇരുവരും റിട്ട. നാവികസേന) ബിന്ദു, അമൽ ജി. നാഥ്. മരുമക്കൾ: ബിന്ദു (ബി.ഡി.ഒ, കൊല്ലം), സന്ധ്യ കൊല്ലം, മനോഹരൻ (റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥൻ).