പാനായിക്കുളം: വേഴപ്പിള്ളി പുത്തൻവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ വി.എം. ഹസൻ (75) നിര്യാതനായി. ഭാര്യ: പാനായിക്കുളം മഠത്തുംപടി തടക്കപറമ്പിൽ ജമീല. മക്കൾ: വി.എച്ച്. സിറാജുദ്ദീൻ (ആലങ്ങാട് ഗ്രാമ പഞ്ചായത്ത് മുൻ അംഗം), ഷാജി, വി.എച്ച്. സജ്വദ് (സൗദി അറേബ്യ), അസ്മ സലീം. മരുമക്കൾ: തസ്നിം സിറാജുദ്ദീൻ (ഗ്രാമ പഞ്ചായത്ത് അംഗം), അഷിദ ഷാജി, ജസ്ന സജ്വദ്, സലീം.