വാഴക്കുളം: ആവോലി തേക്കുംകാട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ ലക്ഷ്മി (94) നിര്യാതയായി. ആവോലി തകിടിയിൽ കുടുംബാംഗമാണ്. മക്കൾ: ഗോപി, ഗോപാലകൃഷ്ണൻ, ബാബു, വിജയൻ, ഗിരിജ, ഷൈല, പരേതയായ സുഭദ്ര. മരുമക്കൾ: രാധ, സരസമ്മ, ജയന്തി, കൗസല്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.