കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം നടുവിലത്തട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ജാനകി (89) നിര്യാതയായി. മക്കൾ: സുശീല, ഷാജഹാൻ (മഹേശൻ), ശോഭന, രജനി, എൻ.ജി. രാജീവ്, പരേതനായ രവി. മരുമക്കൾ: ഓമന, ഫാത്തിമ, കേരളൻ, മഹേശ്വരി, പരേതനായ സുകു.