കൊടിയത്തുർ: ചെറുവാടി പൊറ്റമ്മൽ കൊട്ടപ്പുറത്ത് കണ്ടിയിൽ കോയാമുട്ടി (70) നിര്യാതനായി. ഭാര്യമാർ: റുഖിയ്യ, പരേതയായ ഫാത്തിമ. മക്കൾ: ഫിറോസ് ഖാൻ (സിപിഎം പൊറ്റമ്മൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ജൗഹർ ഖാൻ, റിഷാദ് ഖാൻ (അൽ ജവാൽ മുക്കം), റുക്സീന, റംസീന. മരുമക്കൾ: ആലിക്കുട്ടി (മാവൂർ), ഹാരിസ് (മുണ്ടുമുഴി). സജ്ല, ഫസ്ല, ഹിബ ഷെറിൻ.