പള്ളിക്കര: മോറക്കാല നീലൻ പരേതനായ തൊമ്മന്റെ മകൻ എൻ.ടി. കോരപ്പൻ(67) നിര്യാതനായി. ഭാര്യ: എൽസി. നെല്ലിക്കുഴി ഇലഞ്ഞിക്കമാലിൽ കുടുംബാംഗം. മക്കൾ: ജിംസ്(അയർലൻഡ്), ജിംന. മരുമക്കൾ: ഷിനി (അയർലൻഡ്), മനു മാത്യു (ബിസിനസ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് മോറക്കാല സെന്റ് മേരീസ് കത്തീഡ്രലിൽ.