പറവൂർ: തെക്കേ മണിയനാട്ട് വീട്ടിൽ അനിത (50) നിര്യാതയായി. ഭർത്താവ്: സുനിൽകുമാർ (ഗൾഫ്). മകൻ: സന്ദീപ് (യു.കെ). പിതാവ്: അരവിന്ദാക്ഷൻ നായർ. മാതാവ്: സതി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.