പറവൂർ: കിഴക്കേപ്രം പട്ടേരിപ്പാടത്ത് വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: സുധാകരൻ, കലാധരൻ, പുഷ്പ, രാജൻ, മിനി, ബിജു, മനോജ്. മരുമക്കൾ: വിമല, ഷാജി, സിന്ധു, അനിൽ, ധന്യ, ആശ, പരേതയായ ഇന്ദിര.