പയ്യോളി: കോട്ടക്കലിലെ പഴയകാല മുസ് ലീം ലീഗ് നേതാവും വളണ്ടിയർ കോർ ക്യാപ്റ്റനുമായിരുന്ന ഊരിന്റവിട പീൽപിലാകണ്ടി അബ്ദുല്ല (78) നിര്യാതനായി. ഭാര്യ: പരേതയായ സുലേഖ. മക്കൾ: സലീം (സെക്രട്ടറി, കോട്ടക്കൽ ശാഖ മുസ് ലീം ലീഗ്), ബഷീർ, മുഹമ്മദലി, കബീർ, ആയിശ, ആബിദ. മരുമക്കൾ: സക്കീന, ഹാജറ, ഹഫ്സത്ത്, ലസ്ന, അസീസ് (ഷാർജ), പരേതനായ മുസ്തഫ.