പള്ളുരുത്തി: കച്ചേരിപ്പടി തച്ചപ്പള്ളി ലെയ്ൻ ആനച്ചാൽ പറമ്പിൽ പരേതനായ കാദറിന്റെ മകൻ അലിയാർ കാദർ (80) നിര്യാതനായി. കൊച്ചിൻ പോർട്ട് റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മിദ്ലാജ്, റഷീദ്, കുഞ്ഞുമോൻ. മരുമക്കൾ: നസീമ, സജീന.