നാദാപുരം: പാറക്കടവ് കൊയമ്പ്രം പാലത്തിന് സമീപം വണ്ണത്താൻ കണ്ടി കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാണു, പരേതയായ ജാനു, ലീല, ചന്ദ്രി, ശോഭ, കോമള. മരുമക്കൾ: ശോഭ, നാണു (മംഗലാട്), നാണു, കുമാരൻ, മനോജൻ, പരേതരായ കുഞ്ഞ്യേക്കൻ, കൃഷ്ണൻ.