വായ്പൂര്: ഇരപ്പുക്കുഴിയിൽ കെ. കൊച്ചുകുഞ്ഞ് (73) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: മിനിമോൾ, മനോജ്. മരുമക്കൾ: സതീഷ് കുമാർ, ഐവി മനോജ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മല്ലപ്പള്ളി സ്വർഗീയവിരുന്ന് സഭയുടെ വെള്ളയിലുള്ള സെമിത്തേരിയിൽ.