കടമ്പനാട്: എടക്കാട് മുരളീവിലാസത്തിൽ വി. മുരളീധരൻപിള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ സീതാലക്ഷ്മി. മകൾ: ഡോ. എസ്. അനു (ഡെപ്യൂട്ടി സെക്രട്ടറി, പ്രോട്ടോകോൾ, തമിഴ്നാട്). മരുമകൻ: സിബി ആദിത്യ സെന്തിൽകുമാർ (ഡെപ്യൂട്ടി സെക്രട്ടറി, ബജറ്റ്, തമിഴ്നാട്). സഹോദരൻ: രാധാകൃഷ്ണപിള്ള. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് എടക്കാട് വിഷ്ണാൽ ദേവീക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ.