അടൂർ: ഇളമണ്ണൂർ പൂതംകര കല്ലറേത്തു പുത്തൻ വീട്ടിൽ ഗോപിനാഥൻ നായർ (89)നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: അജിത, അനിൽകുമാർ, അജയകുമാർ. മരുമക്കൾ: സുരേന്ദ്രൻ നായർ, സിന്ധു, പ്രീത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.