ചിറ്റാർ: പുളിനിൽക്കുംകാലായിൽ പി.ജെ. ശമുവേൽ (84) നിര്യാതനായി. ഭാര്യ: ശോശാമ്മ ശമുവേൽ. പുനലൂർ വഞ്ചിയൂർ കുടുംബാംഗം. മക്കൾ: ഷീജ, ഷിബു, കൊച്ചുമോൾ, മിനിമോൾ. മരുമക്കൾ: സുബി, ജിബി, മനോജ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചിറ്റാർ സെന്റ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.