വടകര: മടപ്പള്ളി പാണ്ടികയിൽ ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശോഭ, ഉത്തമൻ, സോമൻ, രവീന്ദ്രൻ, രാജേന്ദ്രൻ, ഷൈലജ, പരേതരായ രാജി, ബാബു. മരുമക്കൾ: ഗീത, സുനിത, റീന, സബിത, രാഗേഷ്മ, ബാബു, പരേതരായ കൃഷ്ണൻ, മോഹൻദാസ്.