പുന്നത്തുറ വെസ്റ്റ്: മടുക്കയിൽ കെ.എൽ. സ്കറിയ (93) നിര്യാതനായി. ഭാര്യ: നെടുംകുന്നം തോണിപ്പാറ മറിയാമ്മ. മക്കൾ: മറിയമ്മ, എം.എസ്. വർഗീസ്, പരേതരായ ആലീസ്, എം.എസ്. ബേബി. മരുമക്കൾ: സിസിലി നൂഴായിത്തടത്തിൽ ചെറുവാണ്ടൂർ, ജയിംസ് ചേലയ്ക്കൽ കീഴൂർ, മോളി കരോട്ടുപുല്ലാംപ്ലായിൽ പുന്നത്തുറ വെസ്റ്റ്, പരേതനായ ഫ്രാൻസിസ് കോന്നുള്ളിൽ എറണാകുളം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് വെട്ടിമുകൾ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.