മുക്കൂട്ടുതറ: പാടത്ത് മാപ്പിള കുടുംബാംഗമായ അക്കരക്കടുപ്പിൽ ചാക്കോ ജോസഫ് (89) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. കണ്ണിമല തടത്തിൽ കുടുംബാംഗം. മക്കൾ: ജെയിംസ്, ബീന, മേഴ്സി, ബിനോയി. മരുമക്കൾ: ജിജി പൊടിമറ്റത്തിൽ പൊൻകുന്നം, ബിജു പുളിച്ചമ്മാക്കൽ മണിമല, ഷിബി വടക്കേമംഗലത്ത് പൊൻകുന്നം, ടോണിയ കൊടിമരത്തുംമൂട്ടിൽ ആനക്കല്ല്. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വസതിയിൽ എത്തിക്കും. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.