മുണ്ടക്കയം: പുലിക്കുന്ന് ശ്രീദേവിഭവനിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ദേവമ്മ (69) നിര്യാതയായി. മക്കൾ: ശ്രീദേവി, സതീഷ്കുമാർ, സുനിഷ്കുമാർ (സീനിയർ ക്ലർക്ക്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്). മരുമക്കൾ: രാജേഷ് (സീനിയർ ക്ലർക്ക്, ഈരാറ്റുപേട്ട നഗരസഭ), ഷിജി, ശ്രീലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.