അമ്പലക്കര: പെരുമ്പ ബംഗ്ലാവിൽ വീട്ടിൽ കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകുഞ്ഞ്. മക്കൾ: പരേതയായ തങ്കമ്മ, ബേബി, ലില്ലിക്കുട്ടി, സൂസമ്മ, ആനി, പാസ്റ്റർ ബെന്നി, അജി. മരുമക്കൾ: രാജൻ ജോർജ്, മോളി, പരേതനായ കുഞ്ഞുമോൻ, അച്ചൻകുഞ്ഞ്, പാസ്റ്റർ ജോസഫ്, ആനി, ഷീന. സംസ്കാരം ബുധനാഴ്ച 11.30ന് ഐ.പി.സി പെരുമ്പ സഭ സെമിത്തേരിയിൽ.