വിമലഗിരി: വിലങ്ങുപാറ തോട്ടത്തിൽ ക്ലാരമ്മ ചാക്കോ (കുട്ടിയമ്മ -63) നിര്യാതയായി. ഭർത്താവ്: ചാക്കോ വർക്കി. മക്കൾ: സിജുലാൽ, സിനുലാൽ, ക്ലീറ്റസ് ചാക്കോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വിമലഗിരി വിമലമാതാ ദേവാലയ സെമിത്തേരിയിൽ.