പാലോട്: പെരിങ്ങമ്മല കൊല്ലരുകോണം കുന്നുംപുറത്തുവീട്ടിൽ പരേതനായ ബാലകൃഷ്ണനാശാരിയുടെ ഭാര്യ ഭാരതിയമ്മ (83) നിര്യാതയായി. മക്കൾ: വിജയൻ ചന്ദ്രിക, ശകുന്തള, രാധ, പുഷ്പൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.