കഴക്കൂട്ടം: അണ്ടൂർക്കോണം പുളിയർത്തുവിള വീട്ടിൽ സാജിത ബീവി (54-അംഗൻവാടി ടീച്ചർ) നിര്യാതയായി. ഭർത്താവ്: അൻവർ സലാഹുദീൻ. മക്കൾ: സുമയ്യ, മുഹമ്മദ് ആസിഫ്, അൻവർ. മരുമകൻ: അഷ്കർ.