ചവറ: കുളങ്ങരഭാഗം മാധവ മന്ദിരത്തില്‍ പരേതനായ നാണുവിെൻറ ഭാര്യ ഭവാനി (95) നിര്യാതയായി. മക്കള്‍: പരേതരായ ശെല്വരാജന്, ദേവരാജന്‍. മരുമക്കള്‍: വാസന്തി, ശോഭന. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.