കുണ്ടറ: ഗവ. പോളിടെക്നിക് റിട്ട. വർക്ഷോപ് അസിസ്റ്റന്റ് പള്ളിമുക്ക് പകലോമറ്റം മറുതായത്ത് വീട്ടിൽ പി.സി മാത്യു തരകൻ (ജോയി, 78) നിര്യാതനായി. ഭാര്യ: സൂസമ്മ മാത്യു (പ്ലാപ്പള്ളിൽ കോഴിക്കോട് കുടുംബാംഗം). മക്കൾ: ഷീബ മാത്യു (രാജസ്ഥാൻ), ഷീജ മാത്യു, ഷൈനി മാത്യു, ഷിബിൻ സി. മാത്യു (കുവൈത്ത്). മരുമക്കൾ: ഷിബു ജോസഫ് (രാജസ്ഥാൻ), ജോർജ് കുര്യാക്കോസ് (ദുബൈ), മാത്യു പണിക്കർ, ബ്ലസി യോഹന്നാൻ തങ്കം (കുവൈത്ത്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.