ചാത്തന്നൂർ: മീനാട് കിഴക്ക് ചന്തമുക്കിന് സമീപം എസ്.എസ് ലാന്റിൽ പരേതനായ സത്യപാലന്റെ ഭാര്യ നളിനി (76) നിര്യാതയായി. മക്കൾ: സുനിൽ, അനിൽ, സുജ. മരുമക്കൾ: വിജയൻ, ഷീബ (ഹെഡ് നഴ്സ്, ജനറൽ ആശുപത്രി, തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.