നെടുപുഴ: പരേതനായ വാഴപ്പുള്ളി ഗോപാലന്റെ മകൻ വിദ്യാധരൻ (54) നിര്യാതനായി. മാതാവ്: ശ്രീമതി. ഭാര്യ: ജിഷ. മക്കൾ: ലാൽകൃഷ്ണ, അശ്വതി. മരുമകൾ: ഗായത്രി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്രീനാരായണ ശ്മശാനത്തിൽ.