തൃശൂർ: കൂർക്കഞ്ചേരി വടൂക്കര ‘ഹരിത ഹോംസി’ൽ എള്ളാത്ത് വേണുഗോപാലിന്റെ മകൻ അഭിഷേക് (25) നിര്യാതനായി. മാതാവ്: കോമ്പാത്ത് ബിന്ദു. സഹോദരൻ: അഭിലാഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.