കൊടകര: തേക്കാനത്ത് പണ്ടാരവളപ്പില്‍ ജോസിന്റെ ഭാര്യ ടെസി (63) നിര്യാതയായി. മഞ്ഞപ്ര വടുക്കുംചേരി കുടുംബാംഗമാണ്. മക്കള്‍: റോസ്മി, വാവച്ചന്. മരുമക്കള്‍: ഷൈന്‍, ആനീസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയില്‍.