മനക്കൊടി: ആശാരിമൂല മഠത്തിപറമ്പിൽ ജോർജ് (79) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: സ്റ്റീഫൻ, സ്റ്റീന. മരുമക്കൾ: ബിന്ദു, ഷാജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മനക്കൊടി സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.