പെരിങ്ങോട്ടുകര: വടക്കുംമുറി പുത്തൂര്‍ വീട്ടിൽ പരേതനായ ശങ്കരന്റെ മകൻ സുരേഷ് (46) നിര്യാതനായി. മാതാവ്: പരേതയായ സുശീല. ഭാര്യ: രജനി. മക്കൾ: ശ്രീനിധി, ശ്രീനിജ്. സംസ്കാരം ബുധനാഴ്ച.