കോഴിക്കോട്: ദേശാഭിമാനി കോഴിക്കോട് യൂനിറ്റിലെ ഹയർഗ്രേഡ് റിസപ്ഷനിസ്റ്റ് പുതിയപാലം ആശാരിക്കണ്ടിയിൽ അബ്ദുല്ലത്തീഫ് (59) നിര്യാതനായി. ലൈബ്രേറിയൻ, ഡെസ്ക് അസിസ്റ്റന്റ്, പ്രൂഫ് റീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.എം റിസപ്ഷൻ, ഓഫിസ് ബ്രാഞ്ചുകളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സീനത്ത്. മക്കൾ: ലിയാന, ലാമിയ. മരുമക്കൾ: സുലൈമാൻ തലപ്പാറ (ജിദ്ദ), ഷംനു ഒളവണ്ണ (സൗദി). പിതാവ്: പരേതനായ മുഹമ്മദ് കോയ. മാതാവ്: അലീമ. സഹോദരങ്ങൾ: സാജിത, മുംതാസ്