ചങ്ങരംകുളം: കോക്കൂർ സെന്ററിന് സമീപത്തെ പരേതനായ മണ്ണൂപറമ്പിൽ യൂസഫിന്റെ മകൻ അലി (62) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: അനസ്, അസ്ലം, റംലത്ത്, റാഷിദ. മരുമക്കൾ: ഷിഹാബ്, മുസ്തഫ.