മലാപ്പറമ്പ്: പാച്ചാക്കിൽ ‘ഗ്രെയ്സി’ൽ ജോർജ് സേവ്യറുടെയും മീന റോയന്റെയും മകൻ അജിത് ജോർജ് (37 -എം.ഡി വാട്ടർ ലാബ്) നിര്യാതനായി. ഭാര്യ: നിംന ജോസ്. മക്കൾ: അജയ്, ആരോൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.