തൃക്കലങ്ങോട്: തിരുമണിക്കര കിഴക്കയിൽ ഗോവിന്ദൻ നായർ (78) നിര്യാതനായി. ഭാര്യ: താന്നിക്കൽ ദേവകി. മക്കൾ: വേണുഗോപാലൻ, ജയശ്രീ, വാസുദേവൻ. മരുമക്കൾ: ദീപ, സത്യനാരായണൻ, രേഷ്മ.