നാദാപുരം: പാറക്കടവ് ഉമ്മത്തൂരിലെ പരേതനായ വെളുത്ത പറമ്പത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ തുവ്വക്കുന്നിലെ പൂളാറമ്പത്ത് അയിശു (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഇസ്മാഈൽ, ഫാത്തിമ. മരുമക്കൾ: താഴെ പുതിയോട്ടിൽ കുട്ട്യാലി, സുലൈഖ, സമീറ. സഹോദരൻ: പരേതനായ പൂളാറമ്പത്ത് മമ്മു.