പുളിക്കല്‍: ഒളവട്ടൂര്‍ പനിച്ചിക പള്ളിയാളി കൂട്ടാരയില് കുട്ടിരായിന്റെ മകളും പൂളക്കല്‍ കല്ലുവെട്ടിയില്‍ അബ്ദുറഹ്മാന്റെ ഭാര്യയുമായ ആയിഷാബി (61) നിര്യാതയായി. മക്കള്‍: ഹസീന, ഹഫ്സത്ത്. മരുമക്കള്‍: നിസാര്‍ അഹമ്മദ് കോഴിക്കോടന്‍, അബ്ദുറഹൂഫ് (മാവൂര്‍).