നാദാപുരം: ചിയ്യൂർ യൂനിറ്റ് മുസ്ലിം ജമാഅത്ത് പ്രവർത്തകൻ അച്ചൻകണ്ടി അമ്മദ് (64) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: കുഞ്ഞബ്ദുല്ല, അബ്ദുറഹീം, അലി, അസ്ലം, അൻഷിദ്, അർഷിന, അസ്മിന. മരുമക്കൾ: ഷംസീർ, മൻസൂർ, ആയിശ, അജ്മിന, റബീഅ, ഹുസ്ന.