കാരത്തൂർ: കൈനിക്കര ചെമ്പാല റോഡിലെ തളികപ്പറമ്പിൽ മൊയ്തീൻ (68) നിര്യാതനായി. ഭാര്യ: റുഖിയ (കറത്തേരി). സഹോദരങ്ങൾ: രായിൻകുട്ടി ഹാജി, അലിഹാജി, സെയ്തലവി, സെയ്തുട്ടി (റാസൽ ഖൈമ), ഫാത്തിമ എന്ന കുഞ്ഞിമോൾ, പരേതരായ ഏനി, മുഹമ്മദ്.