കൊണ്ടോട്ടി: മേലങ്ങാടി ആടമ്പുലാന്‍ രായിന്‍ ബാപ്പു (70) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: റംല, റംഷാദ്, മുസ്തഫ, ജലീല്‍, അഫ്സത്ത്, റസീന, റഷീദ്, ജംഷീദ്, ഇര്‍ഷാദ്, നിസാര്‍. മരുമക്കള്‍: മുഹമ്മദ്, മുഹമ്മദാലി, കുഞ്ഞിപ്പോക്കര്.