ഉള്ള്യേരി: കുന്നത്തറ തണ്ടാൻ കണ്ടി ഗോപാലൻ നായർ (85) നിര്യാതനായി. ഭാര്യ: ചിരുതേയിക്കുട്ടി അമ്മ. മക്കൾ: പത്മ, പങ്കജ (ഗവ. പ്രസ് കോഴിക്കോട്), ഉഷ. മരുമക്കൾ: ഗംഗാധരൻ, മോഹനൻ, പരേതനായ അച്യുതൻ.