മങ്കട: നോർത്ത് ചേരിയം കേരളാംതൊടി അബ്ദുറഹ്മാൻ (78) നിര്യാതനായി. ഭാര്യ: ആയിശ.മക്കൾ: അഹമ്മദ് ഷാ, റഹ്മത്ത്, നൗഷാദ്, ഷാനവാസ്. മരുമക്കൾ: സുഹ്റ, സാബിറ (രാമപുരം), അഫീഫ, കുഞ്ഞിമുഹമ്മദ്. സഹോദരങ്ങൾ: അബൂബക്കർ, പരേതരായ സൈനുദ്ദീൻ, സെയ്താലി.