എടക്കാട്: എം.പി. ശൈലജ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടിയിൽ പവിത്രൻ. മക്കൾ: സുനിൽകുമാർ (ഖത്തർ), ഷാജി (ഇലക്ട്രിക്കൽ കോൺട്രാക്ടർ), നിഷ. മരുമക്കൾ: രേഖ സുനിൽ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്. കിണാശ്ശേരി), രേഖ ഷാജി, പി. മനോജ്കുമാർ (പി.ഡബ്ല്യു.ഡി.). സംസ്കാരം ചൊവ്വാഴ്ച ഒരുമണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.