പുറത്തൂർ: മരവന്ത കക്കിടി പൂപ്പറമ്പിൽ കുഞ്ഞിക്കോയ എന്ന കോയ (60) നിര്യാതനായി. ഭാര്യ: അയിഷാബി. മക്കൾ: ഷംന, പരേതയായ ശംസിയ. മരുമകൻ: അഷ്റഫ് (വളാഞ്ചേരി). സഹോദരങ്ങൾ: അലിക്കുട്ടി ഹാജി, അബൂബക്കർ ഹാജി, മുഹമ്മദ്കുട്ടി ഹാജി എന്ന ബാപ്പുട്ടി, കാദർ, ഇസ്മായിൽ ഹാജി, ഉമ്മർ, ആമിനക്കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മരവന്ത ജുമാമസ്ജിദ് ഖബർസ്ഥാനിൽ.