എളേറ്റിൽ: കിഴക്കോത്ത് മറിവീട്ടിൽതാഴം വട്ട കണ്ടത്തിൽ ഗോവിന്ദൻ (74) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഷൈജു, ഷർളി, ഷൈമ. മരുമക്കൾ: രമേശൻ, മോഹനൻ, റോണിയ. സഞ്ചയനം വെള്ളിയാഴ്ച.