മാനന്തവാടി: ഒഴക്കോടി മൈലാത്തോട്ടത്തിൽ പരേതനായ സ്കറിയയുടെ ഭാര്യ അന്നമ്മ (79) നിര്യാതയായി. മക്കൾ: സോഫിയ, ബിജു, റോയി. മരുമക്കൾ: സാമുവേൽ, ലാലി, ടിൻസി.