ഇംഗ്ലീഷ് പള്ളി: പണിക്കർ റോഡ് ആറാം റെയിൽവേ ഗെയിറ്റിനു സമീപം ലക്ഷ്മിയിൽ രേഷ്മ (42) നിര്യാതയായി. ഭർത്താവ്: സുമിത്ത് മാധവൻ (മർച്ചന്റ് നേവി). മകൻ: അഭിനവ് (വിദ്യാർഥി ഭവൻസ് സ്കൂൾ). പിതാവ്: പരേതനായ നമ്പി വീട്ടിൽ ശശിധരൻ. മാതാവ്: ശോഭ. സഹോദരങ്ങൾ: റിജിത്ത് (ആദിത്യ ഹോണ്ട), അഷിത, ദീപക് (കാനഡ). സഞ്ചയനം വ്യാഴാഴ്ച.