വടകര: ചെരണ്ടത്തൂർ മൊടോരംവെള്ളി കുഞ്ഞമ്മദ് ഹാജി (73) നിര്യാതനായി. ചെരണ്ടത്തൂർ നുസ്റത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മറ്റി ഭാരവാഹിയും മുസ്ലിംലീഗ്, ബഹ്റൈൻ കെ.എം.സി.സി എന്നിവയുടെ പ്രവർത്തകനുമായിരുന്നു. ഭാര്യ: ഹലീമ. മക്കൾ: ബുഷ്റ, അഫ്സൽ (ഖത്തർ), സാബിറ, മുസവ്വിർ. മരുമക്കൾ: കുഞ്ഞമ്മദ് (തോടന്നൂർ), അർഷിന അഫസൽ, അബ്ദുറസാഖ്, മുഫീദ മുസവ്വിർ. സഹോദരങ്ങൾ: മൊയ്തീൻ ഹാജി, അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ കരീം, അബ്ദുൽ ഹമീദ്, ഫാത്തിമ, അബ്ദുൽ റസാഖ്, ഇബ്രാഹിം (മന്തരത്തൂർ യുപി സ്കൂൾ അധ്യാപകൻ), ശംസുദ്ദീൻ.